സഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ് പച്ച വിരിച്ച് നിൽക്കുന്ന തേയിലത്തോട്ടങ്ങൾ. തേയിലയുടെ ചരിത്രം പറയുന്നൊരു മ്യൂസിയമുണ്ട് ഇവിടെ വൈത്തിരിക്കടുത്തുള്ള അച്ചൂർ തോട്ടത്തിൽ.
വീഡിയോ - കെ.ആർ. രമിത്