guru

അന്തർമുഖമായി ഓരോരുത്തരും ഞാനാര് എന്ന വസ്തുത തിരഞ്ഞാൽ ഞാൻ ഉണ്ട് എന്ന് നല്ലപോലെ അറിയുന്നു. ഞാൻ ഇല്ല എന്ന് ഉള്ളിലൊരിക്കലും അനുഭവിക്കുന്നില്ല.