അശ്വതി: ഇഷ്ടകാര്യലബ്ധി, ഐശ്വര്യംം.
ഭരണി: ബിസിനസിൽ ഉയർച്ച, സന്തോഷം
കാർത്തിക : പൂർവിക സ്വത്ത്, പഠനം പുരോഗതി.
രോഹിണി: ഉന്നതപഠനം, ബന്ധു വിയോഗം.
മകയിരം: അസ്വസ്ഥത, സ്വജനവിരോധംം.
തിരുവാതിര: കൃഷിയിൽ ലാഭം, സുഹൃത് ബന്ധം.
പുണർതം: ഉദ്യോഗത്തിലുയർച്ച, ഉല്ലാസയാത്ര.
പൂയം: കൃഷിയിൽ താത്പര്യം, പുതിയ ജോലി.
ആയില്യം: സ ്ഥലംമാറ്റം, ധനവ്യയം.
മകം: അഭിപ്രായഭിന്നത, ദൂരയാത്ര ചെയ്യും.
പൂരം: മത്സരവിജയിക്കും, ദാമ്പത്യത്തിൽ പൊരുത്തം.
ഉത്രം: പുത്തൻ ജോലി, രോഗം ബാധ.
അത്തം: ഉദ്യോഗത്തിലുയർച്ചയും സ്ഥലം മാറ്റവും.
ചിത്തിര: പുതിയ ജോലി, ദൂരദേശയാത്ര.
ചോതി: ഭൂമി വില്പനയിൽ ലാഭം, കോപം നിയന്ത്രിക്കണം.
വിശാഖം: നല്ല വാർത്തകൾ, പുതിയ കച്ചവടം തുടങ്ങും
അനിഴം: വാഹനം വാങ്ങും, ഭൂമി ക്രയവിക്രയം നടത്തും.
തൃക്കേട്ട: മെച്ചപ്പെട്ട ജീവിതം, ആരോഗ്യം മെച്ചപ്പെടും.
മൂലം: കലഹപ്രവണത, സന്താനസുഖം.
പൂരാടം: നല്ല സമയം, അമിതവിശ്വാസം.
ഉത്രാടം: ജാഗ്രതവേണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും
തിരുവോണം: ബന്ധുകലഹം, കാര്യതടസം.
അവിട്ടം:അമിതഭയം, ധനവ്യയം.
ചതയം: ശത്രുക്ഷയം, സ്ഥാനലാഭം.
പൂരുരുട്ടാതി: വിദ്യാവിജയം,സാമ്പത്തിക നേട്ടം.
ഉത്രട്ടാതി: അംഗീകാരം, യാത്രാസുഖം.
രേവതി: വിദ്യാവിജയം, ഇഷ്ടഭക്ഷണയോഗം.