pig

ചൈനയിലെ വളർത്തുപന്നികളിൽ പടർന്നു പിടിക്കുന്ന പുതിയ വൈറൽ രോഗത്തിനു പിന്നിൽ അനധികൃത വാക്സിനുകളെന്ന നിഗമനത്തിൽ വിദഗ്ധർ. വാക്സിൻ നിർമാണത്തിനായി രൂപപ്പെടുത്തിയ കൃത്രിമ വൈറസാണ് പുതിയ രോഗമുണ്ടാക്കുന്നതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ