പ്രസിഡന്റ് പദവിയിലിരുന്ന അവസാന വർഷം തനിക്ക് വിലമതിക്കുന്ന ധാരാളം സമ്മാനങ്ങൾ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്.കഴിഞ്ഞ വർഷം മാത്രം 29 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ പലരിൽ നിന്നുമായി ലഭിച്ചതായി ട്രംപ് വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ