ബീച്ചിലും പാർക്കിലും പരസ്യമായി സെക്‌സിലേർപ്പെട്ട ദമ്പതികൾ പൊലീസിനറെ പിടിയിലായി. അമേരിക്കയിലെ സൗത്ത് കരോളീനയിലെ മിർട്ടിൽ ബീച്ചിലാണ് സംഭവം പ്രദേശവാസികളായ എറിക്, ലോറി ഹാർമോൺ എന്നിവരാണ് അറസ്റ്റിലായത്..
ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലെ സ്കൈ വീലിലും പൂളിലും ഉൾപ്പെടെയുള്ള വിനോദ ഉപകരണങ്ങളിലായിരുന്നു ദമ്പതികളുടെ ലീലാ വിലാസം.. പലതിനും സന്ദർശകരും സാക്ഷിയായിരുന്നു..
സെക്സിൽ ഏർപ്പെടുക മാത്രമല്ല, ഈ രംഗങ്ങൾ ഷൂട്ട് ചെയ്ത് ഒരു പോൺ സൈറ്റിലേക്ക് ഇവർ അപ്‌ലോഡും ചെയ്തു... ഇതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതേ സൈറ്റിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ദമ്പതികളെ പൊലീസ് കണ്ടെത്തിയത്.
ജനുവരി 12നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. . ഒടുവിൽ ഉപാധികളോടെ വൻ തുക കെട്ടിവച്ച ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്..