astrology

മേടം: യാത്രകൾ വേണ്ടിവരും. ഗൃഹമാറ്റത്തിന് അനുകൂല സമയം. അംഗീകാരം ലഭിക്കും.

ഇടവം: കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. ജീവിതത്തിൽ ഉയർച്ച. ആഗ്രഹങ്ങൾ സഫലമാകും.

മിഥുനം: സേവനത്തിന് അംഗീകാരം. സൗഹാർദ്ദ പ്രവർത്തനങ്ങൾ. ആശങ്കകൾ ഒഴിവാകും.

കർക്കടകം: ലക്ഷ്യപ്രാപ്തി നേടും. പുതിയ അവസരങ്ങൾ. ശുഭാപ്തിവിശ്വാസം നേടും.

ചിങ്ങം: പ്രവർത്തന വിജയം. വ്യവസ്ഥകളിൽ ഉറച്ചുനില്ക്കും. പുതിയ ബന്ധങ്ങൾ.

കന്നി: പ്രവർത്തന മേഖലയിൽ നേട്ടം. സ്ഥാനക്കയറ്റം. പ്രശ്നങ്ങൾ പരിഹരിക്കും.

തുലാം: കാര്യതടസങ്ങൾ മാറും. ലക്ഷ്യപ്രാപ്തി നേടും. പ്രോത്സാഹനം ലഭിക്കും.

വൃശ്ചികം: ആത്മാർത്ഥമായ പ്രവർത്തനം. പ്രശ്നങ്ങൾ പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരം.

ധനു: പുതിയ പ്രവർത്തനങ്ങൾ. ആഗ്രഹങ്ങൾ നിറവേറും. പഠനത്തിൽ ഉയർച്ച.

മകരം: ജോലിഭാരം വർദ്ധിക്കും. പ്രതികരണം ശ്രദ്ധിക്കണം. നല്ല നിലപാട് എടുക്കും.

കുംഭം: സാമ്പത്തിക നേട്ടം, കർമ്മമേഖലയിൽ ഉയർച്ച. വിദ്യാഗുണം.

മീനം: കാര്യങ്ങൾ ക്രമീകരിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. പുരോഗതിയുണ്ടാകും.