അറിവ് അഥവാ ബോധം അനാദിയാണ്. അതുകൊണ്ട് അറിയപ്പെടുന്ന പ്രപഞ്ചവും അനാദിയാണ്. പക്ഷെ അറിവിനെ പൂർണമായി അറിഞ്ഞാൽ പ്രപഞ്ചവും അറിവു തന്നെയാണെന്നറിയാറാകും.