ഡൽഹിയിൽ കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം.