പുഴകൾ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കുകൂടി ഒരു താങ്ങും കരുതലുമാണ്. പുഴകൾ ഇല്ലാതായാൽ കുളിക്കാനും ദാഹം തീർക്കാനും പിന്നെ അവർക്കെന്തു വഴി. മനുഷ്യർ മാത്രമല്ല ആനയും ഇപ്പോൾ കുളിക്കുന്നത് പൈപ്പിൽ നിന്ന് വെള്ളമെടുത്താണ്. വയനാട്ടിലെ വാകേരിയിലായിരുന്നു ഈ കാഴ്ച. .വീഡിയോ കെ.ആർ. രമിത്