ഡൽഹിയിൽ കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയവേദിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് മുദ്രാവാക്യം വിളിക്കുന്ന കുട്ടികൾ.