sourav-brother

കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സൗരവ് ഗാംഗുലിക്ക് പിന്നാലെ അദ്ദേഹത്തിന്റെ ജേഷ്ഠനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയും ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായി. ‌ഈമാസമാദ്യമാണ് സൗരവിന് ആൻജിയോ പ്ളാസ്റ്റി വേണ്ടിവന്നത്. വീട്ടിലെ വിശ്രമം കഴിഞ്ഞ് സൗരവ് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.