പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അസാമിലേക്ക് പവർ ടില്ലറുകൾ കയറ്റി അയച്ചുതുടങ്ങി, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കാംകോ നിർമ്മിക്കുന്ന ) 648 പവർ ടില്ലറുകളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് മൂന്ന് ട്രെയിനുകളിലായി അയയ്ക്കുന്നത്. വീഡിയോ:പി.എസ് .മനോജ്