അശ്വതി : കച്ചവടത്തിൽ ലാഭം, പരീക്ഷാ വിജയം.
ഭരണി : ധനനഷ്ടം, ദേവാലയ ദർശനം.
കാർത്തിക : പുതിയ സംരംഭം തുടങ്ങും, ധനനഷ്ടം.
രോഹിണി : ആഗ്രഹസാഫല്യം,ധനനേട്ടം.
മകയിരം : സാമ്പത്തിൽ സൂക്ഷ്മത വേണം, ജോലിഭാരം.
തിരുവാതിര : വാത ഉദരരോഗം, മുൻശുണ്ഡി നിയന്ത്രണം.
പുണർതം : മാറി താമസിക്കും, സാമ്പത്തിക ഞെരുക്കം.
പൂയം : പ്രയത്നം സഫലം, ദാമ്പത്യസുഖം.
ആയില്യം : വിദ്യാതടസം, സാമ്പത്തികലാഭം.
മകം : ആഗ്രഹസാഫല്യം, വിദേശയാത്ര.
പൂരം : സന്താനങ്ങളെക്കുറിച്ച് ആശങ്ക , ക്ഷേത്രദർശനം.
ഉത്രം: സാമ്പത്തിക ബുദ്ധിമുട്ട്, രോഗശാന്തി.
അത്തം : തീർത്ഥയാത്ര, കുടുംബത്തിൽ ഐക്യം.
ചിത്തിര : ബന്ധുസമാഗമം, സമാധാനം.
ചോതി : വ്യാപാരത്തിന് തുടക്കം, ഗൃഹം മോടിപിടിപ്പിക്കും.
വിശാഖം : ആരോഗ്യം തൃപ്തികരമാകും, പുതിയ ഉദ്യോഗം.
അനിഴം : ബന്ധുഗുണം, വിനോദയാത്ര .
തൃക്കേട്ട : ദാമ്പത്യസുഖം, മനസ്സമാധാനം.
മൂലം : കുടുംബത്തിൽ അസ്വസ്ഥത, മനോവിഷമം.
പൂരാടം : കാര്യവിജയം, ധനയോഗം.
ഉത്രാടം : ബന്ധുസമാഗമം, അംഗീകാരം.
തിരുവോണം : ഉദരവ്യാധി, സ്വസ്ഥതക്കുറവ്.
അവിട്ടം : അപകടഭീതി, കാര്യപരാജയം.
ചതയം : കാര്യവിജയം, അംഗീകാരം.
പൂരുരുട്ടാതി : അലച്ചിൽ, കാര്യതടസം.
ഉതൃട്ടാതി : സുഖക്കുറവ്, ഇഷ്ടഭക്ഷണം.
രേവതി : അധിക ചെലവ്, ആധി.