പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ചുള്ള തീരുമാനം വൈകിക്കാനാകില്ലെന്നും പാലാ സീറ്റ് വിട്ട് ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന ഉറച്ച നിലപാടും എടുത്തതോടെ ശരത്പവാറുമായി ചർച്ച നടത്തുന്നതിന് മാണി സി. കാപ്പനും സംഘവും ഉടൻ മുംബയ്ക്ക് തിരിക്കും.