t

കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്താൻ പൊലീസിന്റെ അനുമതി. റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കിസാൻ പരേഡ് നടത്തുക തന്നെ ചെയ്യുമെന്ന് കർഷക സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം വിട്ടുവീഴ്ച‌‌യ്ക്ക് തയ്യാറായത്. ത്രിവർണപതാകയുമായി ഒരു ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരത്തുമെന്നാണ് കർഷകസംഘടനകൾ പറയുന്നത്. അഞ്ച് റൂട്ടുകളിലായി 60 കി.മി റാലി നടത്തും