elephant

മസിനഗുഡിയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ വിഫലമായത് വനപാലകരുടെ ദിവസങ്ങൾ നീണ്ട ശ്രമങ്ങളാണ്. മനുഷ്യനായി പിറന്നതിൽ തലകുനിക്കുന്നു എന്ന് പറഞ്ഞ് ആനയുടെ തുമ്പിക്കൈയിൽ പിടിച്ച് തേങ്ങി കരഞ്ഞാണ് ബെല്ലൻ എന്ന വനപാലകൻ ആനയ്ക്ക് വിട നല്‍കിയത്.