astrology

മേടം: തൊഴിൽ പുരോഗതി. വിജ്ഞാനം ആർജ്ജിക്കും. പരീക്ഷയ്ക്ക് തയ്യാറാകും.

ഇടവം: തൃപ്തികരമായ പ്രവർത്തനങ്ങൾ. അധികാര പരിധി വർദ്ധിക്കും. സത്‌ചിന്തകൾ ഉണ്ടാകും.

മിഥുനം: മാർഗ തടസങ്ങൾ മാറും. പ്രാർത്ഥനകളാൽ നേട്ടം. ധർമ്മപ്രവർത്തനങ്ങൾ.

കർക്കടകം: എതിർപ്പുകളെ അതിജീവിക്കും. ഔദ്യോഗിക അധികാരം ലഭിക്കും. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും.

ചിങ്ങം: ജീവിതത്തിൽ ശാന്തിയും സമാധാനവും. രാഷ്ട്രീയ പുരോഗതി. ആത്മസംയമനം പാലിക്കും.

കന്നി: ആത്മവിശ്വാസം വർദ്ധിക്കും. ഊഹകച്ചവടത്തിൽ നിന്ന് പിന്മാറും. പ്രശ്നങ്ങൾ പരിഹരിക്കും.

തുലാം: ആരോഗ്യം തൃപ്തികരം. കാര്യവിജയം. ആത്മധൈര്യം വർദ്ധിക്കും.

വൃശ്ചികം: ഉന്നത സൗഹൃദം. വ്യാപാര മേഖലയിൽ നേട്ടം. പാരമ്പര്യ വിദ്യാഗുണം.

ധനു: സുഹൃത് സഹായമുണ്ടാകും. അഭിപ്രായ വ്യത്യാസം മാറും. ഔദ്യോഗിക പദവി ലഭിക്കും.

മകരം: ഭാവനകൾ യാഥാർത്ഥ്യമാകും. ഉന്നതരുമായി സൗഹൃദം. കാര്യവിജയം.

കുംഭം: ലക്ഷ്യപ്രാപ്തി നേടും. ആത്മീയ പുരോഗതി. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.

മീനം: ആഗ്രഹസാഫല്യമുണ്ടാകും. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.