attack-in-syria

ഡ​മാ​സ്ക​സ്:​ ​ഇ​സ്ര​യേ​ലി​ന്റെ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​സി​റി​യ​യി​ൽ​ ​ന​ട​ത്തി​യ​ ​മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ​ ​ര​ണ്ടു​ ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ല് ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​ങ്ങ​ളാ​ണി​വ​ർ.​ 4​ ​പേ​ർ​ക്കു​ ​പ​രു​ക്കേ​റ്റു.​ ​മൂ​ന്നു​ ​വീ​ടു​ക​ളും​ ​ത​ക​ർ​ന്നു.​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റാ​യി​ ​ജോ​ ​ബൈ​ഡ​ൻ​ ​ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം​ ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തു​ന്ന​ ​ആ​ദ്യ​ ​ആ​ക്ര​മ​ണ​മാ​ണി​ത്.