shahana-

മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവതി താമസിച്ചത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത്. ഇവർ താമസിച്ചിരുന്ന ഹോം സ്റ്റേയ്ക്ക് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.