സർക്കാർ നിയന്ത്രണങ്ങളോടെ ഉത്സവങ്ങൾക്ക് അനുമതി നല്‍കിയതോടെ ഉത്സവ സീസണിൽ പ്രതീക്ഷയർപ്പിക്കുകയാണ് കച്ചവടക്കാർ. പലരും കടം വാങ്ങിയും വായ്പ എടുത്തുമാണ് കച്ചവടത്തിനിറങ്ങിയത്. രാത്രി ആഘോഷങ്ങൾ ഇല്ലാത്തതിനാൽ ആളുകളുടെ തിരക്കില്ലാത്തതാണ് വെല്ലുവിളിയാകുന്നത് പി.എസ് .മനോജ്