astrology

മേടം: പൊതുജന പിന്തുണ, പ്രശ്നങ്ങൾക്ക് പരിഹാരം. നാട്ടിൽ വന്നുചേരാൻ അവസരം.

ഇടവം: അധികാരം ലഭിക്കും. പുതിയ ആത്മബന്ധം ഉടലെടുക്കും. ആശയവിനിമയത്തിൽ നേട്ടം.

മിഥുനം: ഗുരുസ്ഥാനീയരുടെ അനുഗ്രഹം. ശരിയായ സമീപനത്തിലൂടെ ഉയർച്ച. വിട്ടുവീഴ്ചാ മനോഭാവം.

കർക്കടകം: സാമ്പത്തിക പുരോഗതി. പുതിയ പ്രവർത്തനങ്ങൾ. വാഹനലാഭത്തിന് സാദ്ധ്യത.

ചിങ്ങം: പുതിയ ആശയങ്ങൾ നടപ്പാക്കും. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. അവതരണശൈലിയിൽ മാറ്റം.

കന്നി: ധനപരമായി ശ്രദ്ധ വേണം. കൂട്ടുകെട്ടുകൾ ഉപേക്ഷിക്കും. സാഹചര്യങ്ങളെ അതിജീവിക്കും.

തുലാം: അംഗീകാരം ലഭിക്കും. പഠനകാര്യങ്ങളിൽ വിജയം. ആത്മാർത്ഥമായ പ്രവർത്തനം.

വൃശ്ചികം : ആരോഗ്യം ശ്രദ്ധിക്കും. പുതിയ ബന്ധങ്ങൾ, വ്യവസായം പുനരാരംഭിക്കും.

ധനു: ആത്മീയ ചിന്തകൾ വർദ്ധിക്കും. പക്ഷഭേദമില്ലാതെ പ്രവർത്തിക്കും. ചിരകാലാഭിലാഷം സഫലമാകും.

മകരം: അവസരങ്ങൾ ഗുണകരമാകും. അധികാര സ്ഥാനത്ത് എത്തും. യാത്രാഗുണമുണ്ടാകും.

കുംഭം: പ്രവർത്തന വിജയം. പദ്ധതികളിൽ അംഗീകാരം. മനഃസന്തോഷമുണ്ടാകും.

മീനം: ബന്ധുസമാഗമം. ആത്മീയ ചിന്തകൾ വർദ്ധിക്കും. പ്രവർത്തന പുരോഗതി.