ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പരിശോധന ചൈന കർശനമാക്കിയതോടെ കയറ്റുമതി പ്രതിസന്ധിയിൽ. മൂന്നു ദിവസം കൊണ്ട് പൂർത്തിയാകേണ്ട നടപടികൾ 15 ദിവസം വരെ നീണ്ടതോടെ കണ്ടെയ്നറുകൾക്കും ക്ഷാമം .അതിർത്തി പ്രശ്നങ്ങളും ആപ്പുകൾ നിരോധിച്ചതുമാണ് ചൈനയുടെ നടപടിക്ക് പിന്നിലെന്നാണ് സൂചനകൾ. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ