dam

ഇന്ത്യയിലെയും അമേരിക്കയിലെയും അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ. മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകളും അമേരിക്കയിലെ 90,580 അണക്കെട്ടുകളുമാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ