ambani

കൊവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ അതിസമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള സാമ്പത്തിക അന്തരം വർദ്ധിച്ചതായി പഠന റിപ്പോർട്ട്. നിത്യതൊഴിൽ ചെയ്ത് ജീവിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജോലിയും വരുമാനവും നഷ്ടമായപ്പോൾ അതിസമ്പന്നർക്ക് 35 ശതമാനം അധിക വരുമാനം ലഭിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ