nepal-prime-minister

പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ഇതോടെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണ്. തന്റെ പഴയ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ പുനരുജ്ജീവിപ്പിക്കാൻ ഒലി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ