vaccin

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണം 9.99 കോടി കടന്നു. 2.15 ലക്ഷം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വേൾഡോമീറ്ററിലെ കണക്കുകൾ പറയുന്നത്. ഇതുവരെ 7.20 കോടി പേർ രോഗമുക്തി നേടുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും അമേരിക്കതന്നെയാണ് മുന്നിൽ.. ഇന്ത്യ, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നിവിടങ്ങളിലും രോഗവ്യാപനത്തിൽ മുന്നിലാണ്.