citu

പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) മലപ്പുറം മുനിസിപ്പൽ കമ്മിറ്റി കുന്നുമ്മലിൽ നടത്തിയ മാർച്ച് വി.പി. അനിൽ ഉദ്ഘാടനം ചെയ്യുന്നു.