മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്‌മെന്റ് കേസിൽ ഹൈക്കോടതിയും കസ്റ്റംസ് കേസിൽ സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയും ജാമ്യം അനുവദിച്ചു.
ഡോളർ കടത്തിയ കേസിൽ അറസ്റ്റുള്ളതിനാൽ അതിൽ ജാമ്യം ലഭിക്കുംവരെ പുറത്തിറങ്ങാനാവില്ല.
വിശദവാർത്ത പേജ് 5