മേടം : ആത്മീയ ചിന്തകൾ വർദ്ധിക്കും. പ്രവർത്തന വിജയം. പ്രതിസന്ധികളെ തരണം ചെയ്യും.
ഇടവം : വിവേചന ബുദ്ധിയോടെ പ്രവർത്തിക്കും. സാമ്പത്തിക ഗുണം. സമാനചിന്താഗതിക്കാരുമായി അടുപ്പം.
മിഥുനം : ശാന്തിയും സമാധാനവും. നിരവധി കാര്യങ്ങൾ ചെയ്യും. തൊഴിൽനേട്ടം.
കർക്കടകം : ശ്രമങ്ങൾ വിജയിക്കും. ജോലിഭാരം വർദ്ധിക്കും. സത്കീർത്തിയുണ്ടാകും.
ചിങ്ങം : ആരോഗ്യം ശ്രദ്ധിക്കും. പുതിയ ആത്മബന്ധം. തൊഴിൽ പുരോഗതി.
കന്നി : പരീക്ഷണങ്ങളിൽ വിജയം. ഗൃഹമാറ്റത്തിന് അവസരം. കീർത്തിയും ആദരവും.
തുലാം : കാര്യതടസങ്ങൾ മാറും. യാത്രകൾ വേണ്ടിവരും. ധർമ്മ പ്രവൃത്തികൾ ചെയ്യും.
വൃശ്ചികം : പുതിയ പദ്ധതികൾ. ലക്ഷ്യപ്രാപ്തി നേടും. ജാമ്യം നിൽക്കരുത്.
ധനു : കൃഷിയിൽ നേട്ടം. ആരോഗ്യം ശ്രദ്ധിക്കും. മത്സരങ്ങളിൽ വിജയം.
മകരം : അഭിപ്രായ വ്യത്യാസങ്ങൾ തീരും. പ്രവർത്തനങ്ങൾ തുടങ്ങും. നല്ല ശീലങ്ങൾ പകർത്തും.
കുംഭം : നിസാഹായാവസ്ഥ തരണം ചെയ്യും. ശാന്തിയും സന്തോഷവും. സാഹചര്യങ്ങളെ നേരിടും.
മീനം : പ്രവർത്തനങ്ങളിൽ ശ്രദ്ധ. ക്രമാനുഗതമായ ഉയർച്ച. സാമ്പത്തിക ഭദ്രതയുണ്ടാകും.