swamiye-saranam-ayyappa

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ സ്വാമിയേ ശരണം അയ്യപ്പ എന്ന കാഹളം മുഴക്കി ബ്രഹ്മോസ് റെജിമെന്റ്. ക്യാപ്റ്റൻ കമറുൽ സമാന്റെ നേതൃത്വത്തിലായിരുന്നു കാഹളം മുഴക്കിയത്. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അത്.

കഴിഞ്ഞ ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അണിനിരക്കവേയാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധകാഹളങ്ങൾക്കൊപ്പമാണ് സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും.