രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതിനുള്ള വഴികൾ തേടുമെന്നും റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. സ്വകാര്യ ഡിജിറ്റൽ കറൻസികൾ, വെർച്വൽ കറൻസികൾ, ക്രിപ്റ്റോകറൻസികൾ എന്നിവ ജനപ്രീതി നേടുന്ന പശ്ചാത്തലത്തിലാണ് ആർ.ബി.ഐയുടെ നീക്കം.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ