ശശികല ജയിൽമോചിതയായി. ഇപ്പോൾ ബെംഗളൂരുവിൽ കൊവിഡ് ചികിത്സയിലാണ് .അതിന് ശേഷം നാട്ടിലേക്ക് മടങ്ങും.അതോടെ തമിഴ് രാഷ്ട്രീയം കലങ്ങി മറിയുമെന്നാണ് കരുതുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ