എഴുത്തച്ഛൻ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സക്കറിയക്ക് സമ്മാനിക്കുന്നു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ ഡോ. കെ.പി. മോഹനൻ എന്നിവർ സമീപം.