vaccine

ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിലേക്ക് ക്രമേണ വാക്സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള വിതരണം ഘട്ടംഘട്ടമായി ഏറ്റെടുക്കുമെന്നും ഇന്ത്യ യു.എൻ സുരക്ഷാ സമിതിയെ അറിയിച്ചു. നിലവിൽ ഒൻപത് രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരിക്കുന്നത്.