ഓൺലൈൻ റമ്മിക്കെതിരായ ഹർജിയിൽ ബ്രാൻഡ് അംബാസഡർമാരായ ക്രിക്കറ്റ് താരം വിരാട് കോഹ് ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ ചൂതാട്ടം ഗുരുതരമായ സാമൂഹിക വിപത്താണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ