ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിനായ കോവാക്സിൻ ജനിതക മാറ്റം വന്ന കൊവിഡിന് ഫലപ്രദമെന്ന് പഠനം. ഐ.സി.എം.ആർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ