പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സാഹിത്യം സ്‌പെഷ്യൽ, സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ, എം.എസ്.ഡബ്ല്യു, എം.എസ് സി ബോട്ടണി ഏപ്രിൽ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ പ്രീവിയസ് എം.എ ഹിന്ദി, സംസ്‌കൃതം സാഹിത്യം സ്‌പെഷ്യൽ 2019 മേയ് പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.