അശ്വതി: ധനലാഭം, അധികാര ലഭ്യത.
ഭരണി: സഹോദരഗുണം, കലഹപ്രവണത.
കാർത്തിക: ശത്രുവിജയം, അധികചെലവ്.
രോഹിണി: ധനപുഷ്ടി, ശത്രുക്ഷയം.
മകയിരം: ഗൃഹത്തിൽ ധനവരവ്,വിജയം.
തിരുവാതിര: സ്ഥാന ലബ്ധി,ധനനേട്ടം.
പുണർതം: കലഹം, പ്രൊമോഷൻ.
പൂയം: ഉദ്ദേശകാര്യത്തിൽ വിഘ്നം. ഭാഗ്യാനുഭവം.
ആയില്യം: ലൗകിക കാര്യത്തിൽ നിരാശ,വിദ്യാഗുണം.
മകം: പരീക്ഷാവിജയം,തൊഴിൽ നേട്ടം.
പൂരം: ദൂരയാത്ര . ക്ഷേത്രദർശനം.
ഉത്രം: പുതിയ ജോലി,കാര്യതടസം.
അത്തം: ജോലിക്കുള്ള അറിയിപ്പ് , കൃഷി ലാഭം.
ചിത്തിര: അഭിപ്രായഭിന്നത,സഹോദരസഹായം.
ചോതി: പരീക്ഷാ വിജയം, വിദേശയാത്ര.
വിശാഖം: യാത്രാ ക്‌ളേശം, ക്ഷേത്രങ്ങൾ സന്ദർശനം.
അനിഴം: സ്വസ്ഥതക്കുറവ്, ധനവ്യയം.
തൃക്കേട്ട: ഉദരരോഗം, വ്യവസായം മെച്ചപ്പെടും.
മൂലം: ഔദ്യോഗിക രംഗത്ത് വിഷമം,ദാമ്പത്യ ബന്ധം ശുഭകരം.
പൂരാടം: വിദേശയാത്ര, സ്വത്തുക്കൾ ലഭിക്കും.
ഉത്രാടം: പരീക്ഷകളിൽ വിജയം,സ്ഥാനലാഭം.
തിരുവോണം: കാര്യനേട്ടം, വിദേശവാസം
അവിട്ടം: വാക്കുതർക്കങ്ങൾ, ഈശ്വരാധീനം.
ചതയം: സഹോദര സഹായം,വിവാഹകാര്യത്തിൽ പുരോഗതി.
പൂരുരുട്ടാതി : അമിതചിന്ത, ധനവ്യയം.
ഉത്രട്ടാതി: ധനലാഭം,വിദേശയാത്ര .
രേവതി: കർമ്മപുരോഗതി, വിദ്യാതടസം.