india-england-cricket

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ചെന്നൈയിൽ തുടങ്ങുന്നു

ടീം വിവരങ്ങൾ

ഇന്ത്യ

ക്യാപ്ടൻ : വിരാട് കൊഹ്‌ലി

കോച്ച് : രവി ശാസ്ത്രി

ഐ.സി.സി ടെസ്റ്റ് റാങ്ക് : 2

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്ക് : 1

അവസാന ടെസ്റ്റ് പരമ്പര : 2-1ന് ആസ്ട്രേലിയയെ തോൽപ്പിച്ചു

ഇന്ത്യയിലെ അവസാന പരമ്പര : 4-0ത്തിന് ജയം

ഇംഗ്ളണ്ട്

ക്യാപ്ടൻ : ജോ റൂട്ട്

കോച്ച് : ക്രിസ് സിൽവർവുഡ്

ഐ.സി.സി ടെസ്റ്റ് റാങ്ക് : 4

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്ക് : 4

അവസാന ടെസ്റ്റ് പരമ്പര : 2-0ത്തിന് ലങ്കയെ തോൽപ്പിച്ചു

ഇന്ത്യയിലെ അവസാന പരമ്പര : തോൽവി

1933

ലാണ് ഇംഗ്ളണ്ട് ടീം ആദ്യമായി ഇന്ത്യൻ പര്യടനം നടത്തിയത്.

60

ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്നത്.

19

മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു

13

എണ്ണത്തിൽ ഇംഗ്ളണ്ട് വിജയം നേടി.

28

മത്സരങ്ങൾ സമനിലയിലായി.

2016

ലാണ് അവസാനമായി ഇംഗ്ളണ്ട് ഇന്ത്യൻ പര്യടനത്തിനെത്തിയത്.

പര്യടന ഷെഡ്യൂൾ

4 ടെസ്റ്റുകൾ

1. ഫെബ്രുവരി 5-9 : ചെന്നൈ

2. ഫെബ്രുവരി 13-17 : ചെന്നൈ

3. ഫെബ്രുവരി 24-28 : അഹമ്മദാബാദ്

4. മാർച്ച് 4-8 : അഹമ്മദാബാദ്

5 ട്വന്റി-20കൾ

1.മാർച്ച് 12 : അഹമ്മദാബാദ്

2.മാർച്ച് 14 : അഹമ്മദാബാദ്

3.മാർച്ച് 16 : അഹമ്മദാബാദ്

4.മാർച്ച് 18 : അഹമ്മദാബാദ്

5.മാർച്ച് 20 : അഹമ്മദാബാദ്

3 ഏകദിനങ്ങൾ

1.മാർച്ച് 23 : പൂനെ

2.മാർച്ച് 26 : പൂനെ

3.മാർച്ച് 28 : പൂനെ

കൊവിഡ് സാഹചര്യത്തിൽ ടെസ്റ്റ് പരമ്പര കാണികളെ കൂടാതെയാണ് നടത്തുക. എന്നാൽ ഏകദിന,ട്വന്റി-20 പരമ്പരകളിൽ പകുതി കാണികളെ അനുവദിച്ചേക്കും.