65 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈദരാബാദി മട്ടൺ ബിരിയാണിക്ക് ഇനി പാർലമെന്റ് കാന്റീനിൽ 150 രൂപ നൽേകണ്ടി വരും. സബ്സിഡി നിറുത്തലാക്കിയതോടെയാണിത്.പുതുക്കിയ വില പ്രകാരം റൊട്ടിക്ക് മൂന്നുരൂപയും വെജിറ്റേറിയൻ ഊണിന് 100 രൂപയും നൽകണം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ