biden

സൗദിക്കും യു.എ.ഇക്കും വൻതോതിൽ ആയുധം കൈമാറാൻ അമേരിക്ക ഒപ്പുവെച്ച കരാർ ബൈഡൻ ഭരണകൂടം താത്കാലികമായി റദ്ദാക്കി. ട്രംപ് ഒപ്പുവച്ച കരാർ നടപ്പിലാക്കുന്നത് നിറുത്തി വച്ചതായാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് വെളിപ്പെടുത്തിയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ