mark-zuckerberg

കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണമേർപ്പടുത്താനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകളെ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ