dharmajan

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ ധർമജൻ ബോൾഗാട്ടിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ബാലുശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ