go-slow-please

ഗോ സ്ലോ പ്ലീസ്... താൻ സംസാരിച്ച് തീരും മുമ്പ് തർജ്ജമ തുടങ്ങിയ വിദ്യാർത്ഥിനി മുഫീദ അഫ്രയോട് സാവകാശമെടുക്കാൻ ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധി. മലപ്പുറം വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന്റെയും മതിലിന്റെയും ഉദ്ഘാടന ചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്‌തത് സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ മുഫീദ അഫ്രയാണ്.