ഉത്സവപ്പറമ്പുകളിലെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു പുലർച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്.
വീഡിയോ- പി .എസ്. മനോജ്