bypass

നാലര പതിറ്റാണ്ടായി നാട്ടുകാർ കാത്തിരുന്ന ആലപ്പുഴ ബൈപ്പാസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തു.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

-വിശദവാർത്ത പേജ് 12