ലൈംഗികബന്ധത്തിനിടയിൽ അബോധാവസ്ഥയിലായ യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമിത രതിമൂർച്ഛയാണ് യുവാവിന്റെ മരണത്തിനടയാക്കിയതെന്ന് കണ്ടെത്തി, ആഫ്രിക്കയിലെ മലാവിയിലുള്ള മുപ്പത്തിയാറു വയസുള്ള ചാൾസ് മജ്വ എന്ന യുവാവാണ് മരിച്ചത്..
ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാൾസ് സെക്സിൽ ഏർപ്പെട്ടത്. സെക്സിനിടയിൽ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പറയുന്നു. തീവ്രമായ രതിമൂർച്ഛയെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടിയതാണ് മരണകാരണം.
അതേസമയം, യുവാവിന്റെ മരണത്തിൽ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്‌തെങ്കിലും ഇവർക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്റെ മരണത്തിൽ സ്ത്രീക്ക് പങ്കില്ലെന്നാണ് വിലയിരുത്തൽ.
ആഴ്ച്ചകൾക്ക് മുമ്പ് ഇന്ത്യയിൽ നടന്ന സമാനമായ സംഭവത്തിൽ നാഗ്പൂർ സ്വദേശിയായ യുവാവ് സെക്സിനിടയിൽ കഴുത്തിൽ കയർ കുടുങ്ങി മരിച്ചിരുന്നു. കഴുത്തിൽ കയർ കെട്ടി സെക്സ് ചെയ്യുന്നതിനിടെ കയർ മുറുകിയായിരുന്നു യുവാവിന്റെ അന്ത്യം.