തകോട്ടയം ദേവലോകം അരമനയിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്താനെത്തിയ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ പരിശുദ്ധ ബാവയോടൊപ്പം സ്വീകരിച്ച് കൊണ്ടുവരുന്നു. സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് സമീപം.