കേരള ഇറിഗേഷൻ ആന്റ് പ്രൊജക്റ്റ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. എ.എം.യൂസഫ്, കെ.എൻ ഗോപിനാഥ്, എസ്.ബിജു തുടങ്ങിയവർ സമീപം